Heavy rain continues in kerala | Oneindia Malayalam

2020-07-29 643

Heavy rain continues in kerala
കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ ദുരിതത്തിലാക്കി കനത്ത മഴ. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളിലാണ് മഴ ദുരിതം വിതയ്ക്കുന്നത്. കൊച്ചിയില്‍ അടക്കം പലയിടത്തും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.